ॐ
ചേലേറും പൊൻകിരീടം
മകരവടിവെഴും കുണ്ഡലം നൽപ്പതക്കം
മകരവടിവെഴും കുണ്ഡലം നൽപ്പതക്കം
ചാരുശ്രീ പൂണുനൂലുംതിരുവയറിനുമേൽ ക്കെട്ടുമപ്പട്ടുടുപ്പും
ആലോലപ്പൊൻ മുടിങ്കോൽ വലതുകരമതിൽ
പിന്നെ വാമേകപാലം
ആലോലപ്പൊൻ മുടിങ്കോൽ വലതുകരമതിൽ
പിന്നെ വാമേകപാലം
ചേരും പോത്തിൻ പുറത്തങ്ങമരുമൊരു
വിഷ്ണുമായേ തൊഴുന്നേൻ
വിഷ്ണുമായേ തൊഴുന്നേൻ
![]() |
ഓം ഐം ശ്രീം പൊന്നുണ്ണി വിഷ്ണുമായേ നമ: |
No comments:
Post a Comment